മരങ്ങള്‍ മണ്ണോടുചേരുമ്പോള്‍ മനുഷ്യരെ ഭയന്നിട്ട് ജീവിയ്ക്കാന്‍ കഴിയുമോ? -കാലത്തിനൊത്ത് ജീവിയ്ക്കാന്‍ പക്ഷി സമൂഹവും പ്രാപ്തരാണെന്ന് തെളിയിച്ചുകൊണ്ട് വീടിന്റെ ഉമ്മറത്ത് തുങ്ങിക്കിടന്ന സി.എഫ്.എല്‍ ബള്‍ബ് കൂടിനു താങ്ങാക്കിയ തേന്‍ കുരുവി.ഇവിടെ കാര്യമായി ഒന്നുംതന്നെ ഇല്ല.എല്ലാം ഒരു രസം മാത്രം.എന്നാല്‍ അവ എന്റെതായ എന്തൊക്കെയോ ആണുദാനും
എല്ലാ ഇല്ലായ്മകള്‍ക്കും മീതെ നന്മകള് നിറയട്ടെ.
Friday, December 17, 2010
വീട്ടിലെ വീട്
മരങ്ങള്‍ മണ്ണോടുചേരുമ്പോള്‍ മനുഷ്യരെ ഭയന്നിട്ട് ജീവിയ്ക്കാന്‍ കഴിയുമോ? -കാലത്തിനൊത്ത് ജീവിയ്ക്കാന്‍ പക്ഷി സമൂഹവും പ്രാപ്തരാണെന്ന് തെളിയിച്ചുകൊണ്ട് വീടിന്റെ ഉമ്മറത്ത് തുങ്ങിക്കിടന്ന സി.എഫ്.എല്‍ ബള്‍ബ് കൂടിനു താങ്ങാക്കിയ തേന്‍ കുരുവി.Tuesday, December 14, 2010
Subscribe to:
Comments (Atom)
