മരങ്ങള്‍ മണ്ണോടുചേരുമ്പോള്‍ മനുഷ്യരെ ഭയന്നിട്ട് ജീവിയ്ക്കാന്‍ കഴിയുമോ? -കാലത്തിനൊത്ത് ജീവിയ്ക്കാന്‍ പക്ഷി സമൂഹവും പ്രാപ്തരാണെന്ന് തെളിയിച്ചുകൊണ്ട് വീടിന്റെ ഉമ്മറത്ത് തുങ്ങിക്കിടന്ന സി.എഫ്.എല്‍ ബള്‍ബ് കൂടിനു താങ്ങാക്കിയ തേന്‍ കുരുവി.
No comments:
Post a Comment